കോവിഡ് ലോക്ഡൗണില്‍ മിക്ക കമ്പനികളും ഓപ്പറേഷന്‍ രീതി മാറ്റുകയാണ്. ഈ അവസരത്തില്‍ ബിസിനസുകള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവനക്കാര്‍ക്ക് കൂടി അഫോര്‍ഡബിളായ രീതിയില്‍ ഇന്റേണല്‍ പ്രോസസ് സുഗമമാക്കുക. ശരിയായ ആളുകളെ ഹയര്‍ ചെയ്യുക: സ്‌കില്ലുള്ള ടീമാണെന്ന് ഉറപ്പാക്കുക. പ്രൊഡക്ടിവിറ്റി താഴെപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക. ഈ സമയത്ത് കസ്റ്റമര്‍ എക്സ്പീരിയന്‍സ് എങ്ങനെയെന്ന് മനസിലാക്കണം. കമ്പനിയെപ്പറ്റി പുറം ലോകം അറിയേണ്ടവയ്ക്കായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കാം.

വീഡിയോ കണ്ടന്റിലാണ് ആളുകള്‍ കൂടുതലായി എത്തുക. സാഹചര്യത്തിനനസരിച്ച് ബിസിനസ് ലോകത്തെ പള്‍സ് അറിയണം: നെറ്റ് വര്‍ക്കിംഗ് ശക്തമാക്കുക. ലേറ്റസ്റ്റായ ടെക്നോളജികള്‍ അഡാപ്റ്റ് ചെയ്യാം. കമ്പനിയുടെ ഡാറ്റ ശേഖരണം ഉള്‍പ്പടെ നൂതന രീതികളിലാണെന്ന് ഉറപ്പാക്കുക. മാറ്റങ്ങള്‍ അവലംബിക്കുമ്പോള്‍ കോര്‍പ്പറേറ്റ് വിദഗ്ധരുടെ ഉപദേശം തേടാം. മാറ്റങ്ങള്‍ ഒറ്റയടിക്കാകരുത്, പല ഘട്ടമായി കസ്റ്റമേഴ്സിലും എംപ്ലോയിസിലും എത്തണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version