ഉടന്‍ തുറക്കേണ്ട ഇന്‍ഡസ്ട്രി സെക്ടറുകളുടെ ലിസ്റ്റുമായി DPIIT

ആഭ്യന്തര മന്ത്രാലയത്തിനാണ് ലിസ്റ്റ് കൈമാറിയത്

ഒരു ഷിഫ്റ്റില്‍ 25% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും

ഇലക്ട്രിക്കല്‍ ഐറ്റം, ടെലികോം, ഡിഫന്‍സ്, സ്റ്റീല്‍, ഓട്ടോമോട്ടീവ് എന്നിവയും ലിസ്റ്റില്‍

സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, സാനിട്ടൈസേഷനും പാലിക്കുന്ന സംരംഭങ്ങള്‍ക്കാകും അനുമതി

Share.

Comments are closed.

Exit mobile version