കോവിഡ് സംശയങ്ങള്‍ക്കുള്ള മറുപടി ഇന്ത്യന്‍ യൂസേഴ്‌സിന് നല്‍കാന്‍ Apple Siri

മാര്‍ച്ചില്‍ യുഎസിലാണ് ഫീച്ചര്‍ ആരംഭിച്ചത്

ബിബിസി ഉള്‍പ്പടെയുള്ള സോഴ്സില്‍ നിന്നും ലോക്കലൈസ്ഡായ ന്യൂസും ലഭിക്കും

ആമസോണ്‍ അലക്സയും ഗൂഗിള്‍ അസിസ്റ്റന്റും ഇതേ ഫീച്ചര്‍ ഹിന്ദിയിലും നല്‍കുന്നുണ്ട്

ICMR, ആരോഗ്യ മന്ത്രാലയം എന്നിവ പുറത്ത് വിട്ട വിവരങ്ങള്‍ ഉള്‍പ്പടെ് അലക്സയും ഗൂഗിള്‍ വോയിസ് അസിസ്റ്റന്റും നല്‍കും

Share.

Comments are closed.

Exit mobile version