ഡിജിറ്റല്‍ കണ്ടന്റ് ബിസിനസില്‍ വെബിനാറുമായി KSUM
കരിക്ക് ഫൗണ്ടര്‍ നിഖില്‍ പ്രസാദ് നേതൃത്വം നല്‍കും
ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍ മോഡറേറ്ററാകും
സ്റ്റാര്‍ട്ടപ്പുകളില്‍ ഡിജിറ്റല്‍ ബിസിനസിന്റെ ഇംപാക്ട്, കോവിഡിന് ശേഷം ഡിജിറ്റല്‍ ബിസിനസ് എന്നിവ ചര്‍ച്ച ചെയ്യും
രജിസ്റ്റര്‍ ചെയ്യാന്‍ http://www.bit.ly/karikkuwebinar എന്ന ലിങ്ക് സന്ദര്‍ശിക്കുക