കൊറോണ: റിലയബിളായ വിവരങ്ങള്‍ മുതല്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് വരെ നല്‍കി ഗൂഗിള്‍

പ്രതിസന്ധി മറികടക്കാന്‍ 800 മില്യണ്‍ യുഎസ് ഡോളറാണ് ഗൂഗിള്‍ നല്‍കുന്നത്

കൊറോണ സംബന്ധിച്ച വിവരങ്ങള്‍ പരസ്യങ്ങളിലുള്‍പ്പടെ സൗജന്യമായി നല്‍കും

കലിഫോര്‍ണിയയിലെ സ്റ്റുഡന്‍സിനായി 4000 ക്രോംബുക്കുകളും 1 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകളും

ഫാക്ട് ചെക്കിംഗ് ഓര്‍ഗനൈസേഷനുകള്‍ക്ക് 6.5 മില്യണ്‍ ഡോളര്‍: വ്യാജവാര്‍ത്ത തടയാന്‍ സഹായകരം

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നന്ദി അറിയിച്ച്  കസ്റ്റമൈസ്ഡ്  ഗൂഗിള്‍ ഡൂഡിള്‍
ആപ്പിളും ഗൂഗിളും ചേര്‍ന്ന് കൊറോണ വൈറസ് ട്രാക്കിംഗ് പ്രോജക്ട് പൂര്‍ത്തിയാക്കുകയാണ്

സാന്‍ഫ്രാന്‍സിസ്‌കോയിലെ 5000 കുടുംബങ്ങള്‍ക്കായി 5 മില്യണ്‍ ഡോളര്‍ കണ്ടെത്തുമെന്ന് ഗൂഗിള്‍

ഇന്ത്യയില്‍ നൈറ്റ് ഷെല്‍ട്ടറും ഫുഡും എവിടെ ലഭിക്കുമെന്നും ഗൂഗിള്‍ മാപ്പ് ഫീച്ചേഴ്‌സിലുണ്ട്

Give Indiaയിലേക്ക് 5 കോടിയാണ് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ നല്‍കിയത്

ഇന്ത്യയെ ഫോക്കസ് ചെയ്ത് കൊറോണ വെബ്‌സൈറ്റ് ഗൂഗിള്‍ ആരംഭിച്ചിരുന്നു

ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ മൂന്നു ഭാഷകളില്‍ ലഭ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version