ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ പഠനത്തിന് വരെ മുതല്‍കൂട്ടാകാന്‍ FaceBook
കുട്ടികള്‍ക്കായുള്ള Messenger Kids എന്ന ആപ്പ് ലോഞ്ച് ചെയ്തു
70 രാജ്യങ്ങളിലായി സേവനം ലഭ്യമാകും
13 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുള്ളതാണിത്
പേരന്റല്‍ കണ്‍ട്രോള്‍ ഉറപ്പാക്കുന്ന ‘Supervised Friending ‘ ഫീച്ചറും ആപ്പിലുണ്ട്
യുഎസില്‍ ആരംഭിച്ച ഫീച്ചര്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം