കോവിഡ് പ്രതിസന്ധി: അസോസിയേഷന് ആരംഭിച്ച് കോ-വര്‍ക്കിംഗ് സ്പെയ്സ് ഓപ്പറേറ്റേഴ്സ്
ഇന്ത്യന്‍ വര്‍ക്ക്സ്പെയ്സ് അസോസിയേഷന് എന്നാണിതിന്റെ പേര്
നിലവിലെ ക്യാഷ് ഫ്ളോ മുതല്‍ ഭാവി കാര്യങ്ങളില്‍ വരെ തീരുമാനമെടുക്കുകയാണ് ലക്ഷ്യം
40ല്‍ അധികം കോ വര്‍ക്ക് സ്പെയ്സ് കമ്പനികളാണ് ഇതിലുള്ളത്