ഓട്ടോമാറ്റിക്ക് ഫ്ളൈയിംഗ് വെഹിക്കിളുകള്‍ക്ക് എയര്‍പോര്‍ട്ട് ഒരുക്കാന്‍ ചൈന

ഓട്ടോമാറ്റിക്ക് ഫ്ളൈയിംഗ് വെഹിക്കിളുകള്‍ക്ക് എയര്‍പോര്‍ട്ട് ഒരുക്കാന്‍ ചൈന

ലോകത്ത് ആദ്യമായിട്ടാണ് ഇത്തരം എയര്‍പോര്‍ട്ട് വരുന്നത്

കാര്‍ നിര്‍മ്മാതാവ് Ehang ആണ് ആശയം അവതരിപ്പിച്ചത്

ടൂറിസം ലക്ഷ്യമിട്ടാണ് എയര്‍പോര്‍ട്ട് വരുന്നത്

2500 സ്‌ക്വയര്‍ മീറ്ററിലായി 4 ലാന്റിംഗ് പാഡുകളുള്ള എയര്‍പോര്‍ട്ടാണ് വരുന്നത്

2020 അവസാനം എയര്‍പോര്‍ട്ട് ആരംഭിക്കും

എയര്‍ ട്രാവലിനായി 20 ഓട്ടോണോമസ് എയര്‍ക്രാഫ്റ്റും ഒരുക്കും

Share.

Comments are closed.

Exit mobile version