മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 29ന് ആരംഭിക്കും

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 29ന് ആരംഭിക്കും

നോര്‍ക്കയുടെwww.registernorkaroots.comഎന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം

ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയി തിരികെ വരാന്‍ പറ്റാത്തവര്‍ക്ക് മുന്‍ഗണന

പ്രവാസികള്‍ക്കായുള്ള രജിസ്ട്രേഷനില്‍ ഇതിനോടകം 2.76 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു

150 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് രജിസറ്റര്‍ ചെയ്തത്

Share.

Comments are closed.

Exit mobile version