51% ഇന്ത്യന്‍ കമ്പനികളിലും തൊഴില്‍ അവസരങ്ങള്‍ ഉടനില്ല
6 മാസം വരെ പുതിയ ജോലിക്കാരെ എടുക്കില്ലെന്നും പഠനം
HR ഫേമായ Naman HR നടത്തിയ സര്‍വേ ഇത് വ്യക്തമാക്കുന്നു
വിവിധ സെക്ടറുകളിലെ 200 കോര്‍പ്പറേറ്റ് ഹൗസുകളിലായിട്ടായിരുന്നു പഠനം
32 % കമ്പനികള്‍ തസ്തിക വെട്ടിച്ചുരുക്കുകയാണെന്നും റിപ്പോര്‍ട്ട്