Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » zoom ആപ്പിനോട് കിടപിടിക്കുന്ന ടെക്‌നോളജി ഇറക്കാന്‍ ടെക്ക് കമ്പനികള്‍
Trending

zoom ആപ്പിനോട് കിടപിടിക്കുന്ന ടെക്‌നോളജി ഇറക്കാന്‍ ടെക്ക് കമ്പനികള്‍

News DeskBy News Desk2 May 2020Updated:11 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക്ക് ഡൗണിന് പിന്നാലെ താരമായ സൂം ആപ്പിന് സെക്യൂരിറ്റി ഇഷ്യു വന്നതോടെ ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പ് വികസിപ്പിച്ച് മാര്‍ക്കറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ ടെക്ക് കോര്‍പ്പറേറ്റുകള്‍. നിലവിൽ വാട്ട് ആപ്പ് , Facebook Messenger, FaceTime, Google Duo എന്നിവ കൂടാതെ നിരവധി അപ്പുകൾ പ്രൊഫഷണലായ ഫ്രീ വീഡിയോ കോൺഫ്രൻസിംഗ് സംവിധാനം നൽകുന്നുണ്ട്.

 

ഒഫീഷ്യൽ വീഡിയോ കോൺഫ്രൻസിംഗിൽ Microsoft Teams ശ്രദ്ധ നേടുന്നു

conference-calling, meeting-scheduling, file-sharing എന്നിവ എളുപ്പം

ഫ്രീ വേർഷനും പെയ്ഡ് സബ്സ്ക്രിപ്ഷനും അവൈലബിളാണ്

ചെറിയ ബിസിനസ് ഡിസ്കഷനും പേർസണൽ കോൺഫ്രൻസിംഗും Jitsi സഹായിക്കും

വ്യത്യസ്ത ഡിവൈസുകളിൽ നിന്ന് വീഡിയോ കോൺഫ്രറൻസിഗിൽ പങ്കെടുക്കാം

password-protected കോൺഫ്രൻസിംഗ് റൂം Jitsi നൽകും

എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് വീഡിയോ കോൺഫ്രൻസിംഗിന് BigBlueButton സഹായിക്കും

വൈറ്റ് ബോർഡോ, സ്ക്രീനോ ഷെയറു ചെയ്യാനും സപ്പോർട്ട് ചെയ്യും

സുരക്ഷിതമായ വീഡിയോ ചാറ്റിന് ആപ്പിൾ FaceTime ഉപയോഗിക്കാം

MacOS, iOS, and iPadOS ഡിവൈസുകളിൽ മാത്രമേ ഉപയോഗിക്കാനാകൂ

32 പേരെ തൽസമയം കണക്റ്റ് ചെയ്യാൻ Apple FaceTime സഹായിക്കും

end-to-end encryption ഉള്ളതിനാൽ കോളുകൾ സുരക്ഷിതമായിരിക്കും

കോൾ പ്രിവ്യൂ ഉൾപ്പെടെയുള്ള Google Duo 12 പേരെ കണക്റ്റ് ചെയ്യും

ഓഡിയോ – വീഡിയോ കോളുകൾ Google Duo സപ്പോർട്ട് ചെയ്യും

ഗ്രൂപ്പ് വീഡിയോ ഗെയിമുകൾക്ക് ഏറ്റവും ശ്രദ്ധേയമാണ് Discord

കണ്ടും സംസാരിച്ചും ഗെയിം കളിക്കാൻ Discord സഹായിക്കും

central government China Corona Covid-19 google duo google meet India MOST VIEWED pandemic technology video call video conferencing Zoom App ടെക്‌നോളജി
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil