റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍

റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍

boston dynamics എന്ന കമ്പനി നിര്‍മ്മിച്ച spot robot ആണിത്

സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏജന്‍സി govtech ആണ് ഇക്കാര്യം അറിയിച്ചത്

പാര്‍ക്കിലുള്ള ആളുകള്‍ക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ റോബോട്ട് നല്‍കും

ക്യാമറ ഉള്‍പ്പടെയുള്ള റോബോട്ടില്‍ സന്ദേശങ്ങള്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്

Share.

Comments are closed.

Exit mobile version