ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്താനും AI
Intel- penn medicine എന്നിവയുടെ സഹകരണത്തോടെയാ ണിത്
AI മോഡല്‍ ട്രെയിനിംഗിന് 29 അന്താരാഷ്ട്ര മെഡിക്കല്‍ സെന്ററുകളും ഒപ്പമുണ്ട്
മെഷീന് ലേണിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും
AI മോഡലിന് 99% കൃത്യതയോടെ ട്യൂമര്‍ കണ്ടെത്താനാകുമെന്നും റിപ്പോര്‍ട്ട്