മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ

ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പ്പന നടത്താന്‍

അറിയിപ്പ് ഉണ്ടാകുന്ന വരെ മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴി

സംസ്ഥാനത്തെ 301 ബെവ്കോ വില്‍പ്പനശാലകള്‍ വഴി വില്‍പന നടത്തും

Share.

Comments are closed.

Exit mobile version