$ 300 Cr. മേല്‍ ബിസിനസ് ഓപ്പർച്യൂണിറ്റിയുമായി സാറ്റലൈറ്റ് മാര്‍ക്കറ്റ്

കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ലോകമാകമാനമുണ്ടെങ്കിലും ഒടുങ്ങാത്ത അവസരങ്ങൾ തുറന്നിടുന്ന മേഖലകൾ നിരവധിയുണ്ട്. ബിനിസനസ് സാധരണനിലയിലേക്ക് മടങ്ങുന്ന മുറയ്ക്ക് സജീവമാകാൻ പോകുന്ന നിർണ്ണായക സെഗ്മെന്റുകളിലൊന്ന് സാറ്റലൈറ്റ് ആപ്ലിക്കേഷൻ ഇൻഡസ്ട്രിയാണ്.

2025 ഓടെ 300 കോടി ഡോളറിന്റെ satellite Big Data analytics മാര്‍ക്കറ്റാണ് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നത്. Earth observation applications, സ്‌പേസ് ടെക്‌നോളജിയുടെ പ്രധാന മേഖലയായി മാറുമ്പോള്‍  സ്‌പേയ്‌സ് സെഗ്മെന്റിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങളുടെ കലവറ തുറന്നിടുകയാണ്.

നിര്‍ണായകമാകാന്‍ സാറ്റലൈറ്റ് ഡാറ്റ

ക്ലൈമറ്റ് ഇന്‍ഡിക്കേഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് സഹായിക്കുന്ന മുന്നറിയിപ്പുകള്‍, ക്രോപ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ ക്രോപ് ഗ്രോത്ത് ഇമേജുകള്‍, പൊട്ടന്‍ഷ്യല്‍ ഫിഷിംഗ് സോണിന്റെ ഇമേജുകള്‍, മിനറല്‍ ഡിപ്പോസിറ്റ് ഇന്‍ഡിക്കേഷന്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി മേഖലകളില്‍ സാറ്റലൈറ്റ് ഡാറ്റ നിര്‍ണ്ണായകമായി മാറുകയാണ്.

ടെക്‌നോളജിയിലെ ബില്യണ്‍ ഡോളര്‍ സ്‌കോപ്പ്

സെക്യൂരിറ്റി- മിലിറ്ററി പരിധിയില്‍ വരാത്ത ഇമേജ് സെന്‍സിംഗ് സാറ്റലൈറ്റുകളുടെ ഡാറ്റ ഇപ്പോള്‍ അവൈലബിളാണ്. ഈ ഡാറ്റകളുടെ  പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കിയുള്ള സയന്റിഫിക് അനാലിസിസാണ് ഇനി ബില്യണ്‍ ഡോളര്‍ സ്‌കോപ്പുള്ള സ്‌പേസ് പ്രൊഡക്റ്റായി മാറുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version