ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു

2 മാസത്തിന് ശേഷമാണിത്

പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാകും പ്രവര്‍ത്തനം

കുറച്ച് ട്രേഡേഴ്സിനെ മാത്രമേ മടങ്ങി വരാന്‍ അുവദിക്കൂ

ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 20000 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്

Share.

Comments are closed.

Exit mobile version