രാജ്യത്ത് സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന

രാജ്യത്ത് സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന

അതാത് പ്രദേശത്തെ കൊറോണ ബാധിത മേഖലയുടെ തീവ്രത നോക്കി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം എത്തുന്ന വിധം ക്ലാസ്സുകള്‍ ക്രമീകരിക്കണം

7ാം സ്റ്റാന്‍ഡാര്‍ഡ് വരെ ക്ലാസുകള്‍ ഉണ്ടാകില്ല

സാമൂഹിക അകലം പാലിക്കാനാണിതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍

ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ വിദ്യാലയങ്ങള്‍ മാത്രമാണ് ജൂലൈ മാസത്തില്‍ തുറക്കേണ്ടത്

Share.

Comments are closed.

Exit mobile version