ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ ‘Remove China Apps’ വിലക്കി Google
മൊബൈലിൽ നിന്ന് ചൈനീസ് ആപ്പ് ഡിലീറ്റ് ചെയ്യുന്ന ആപ്പായിരുന്നു Remove China Apps’
Google Play storeൽ 50 ലക്ഷം ഡൗൺലോഡുകൾ ആപ്പിന് കിട്ടിയിരുന്നു
ചൈനീസ് ആപ്പുകളെ തെരഞ്ഞ്പിടിച്ച് ഡിലീറ്റ് ചെയ്യുന്ന ആപ്പായിരുന്നു
സോനം വാങ്ചുക്കിന്റെ ആഹ്വാനപ്രകാരം ജനങ്ങൾ ആപ്പ് ഏറ്റെടുക്കുകയായിരുന്നു
#BoycottChineseProducts എന്നായിരുന്നു സോനത്തിന്റെ ആഹ്വാനം
പോളിസി വയലേഷൻ കാരണമാണ് ആപ്പിന് നിരോധനമെന്ന് Google