Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിയൽ എസ്റ്റേറ്റിൽ വില കുറച്ച് നഷ്ടം ഒഴിവാക്കണമെന്ന് കേന്ദ്രം
Instant

റിയൽ എസ്റ്റേറ്റിൽ വില കുറച്ച് നഷ്ടം ഒഴിവാക്കണമെന്ന് കേന്ദ്രം

News DeskBy News Desk5 June 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിയൽ എസ്റ്റേറ്റിൽ വില കുറച്ച് നഷ്ടം ഒഴിവാക്കണമെന്ന് കേന്ദ്രം. Real estate ഡെവലെപ്പേഴ്സിനോടാണ് കേന്ദമന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്കറ്റ് തിരികെയെത്തുമെന്ന് കാത്ത് നിൽക്കരുതെന്നും മന്ത്രി .പ്രൈസ് കുറച്ച് ഇൻവെന്ററികൾ വിറ്റ് ഒഴിവാക്കുന്നതാകും ഇപ്പോൾ നല്ലത്. വില കുറച്ച് വിൽക്കാതിരുന്നാൽ പ്രോപ്പർട്ടികൾ ഏറെനാൾ ലോക്ക് ആയി പോകാം.ലാഭമോ നഷ്ടമോ അല്ല, ലിക്വിഡിറ്റിയിലാണ് developers ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഡെവലപ്പേഴ്സുമായും CREDAI അം​ഗങ്ങളുമായും വെബിനാറിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.പ്രോപ്പർട്ടികൾക്ക് 20% വരെ വിലകുറക്കേണ്ടി വരുമെന്ന് Housing Development Finance Corp. Ltd (HDFC ) ചെയർമാൻ ദീപക് പരേഷും വ്യക്തമാക്കി.ഒരുവേള കിട്ടുന്ന വിലയ്ക്ക് inventory വിൽക്കേണ്ട സാഹചര്യം ഉണ്ടാകാം.Do not sit on completed projects എന്നാണ് HDFC Chairman എടുത്തുപറഞ്ഞത്. അടുത്ത 6 മാസം ഏറെ കടുപ്പമായിരിക്കും, അതിനായി ഒരുങ്ങണമെന്നും ചെയർമാൻ ഓർമ്മിപ്പിച്ചു.

channeliam credai Deepak Parekh HDFC HDFC Chairman Housing Development Finance Corp inventories minister Piyush Goyal Real estate real estate builders sell at low cost
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു

28 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil