ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിAadhaar- PAN ലിങ്ക് ചെയ്യാനുള്ള തീയതി 2021 March 31 വരെയാക്കി.

FY 2018-19 ലെ ഒറിജിനൽ, റിവൈസ്‍ഡ് ഇംൻകം ടാക്സ് റിട്ടേണിനുള്ള തീയതിയും നീട്ടി.

FY 2018-19ലെ ITR ഫയൽ ചെയ്യാനുള്ള തീയതി നവംബർ 31വരെയാക്കി2019-20 വർഷത്തെ ഡിഡക്ഷന് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റ് ജൂലൈ 31വരെ ചെയ്യാം.

TDS ഫയലിംഗിനുള്ള തീയതിയും ജൂലൈ 31വരെയാക്കി

Share.

Comments are closed.

Exit mobile version