ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾ അന്വേഷിക്കണം: Confederation of All India Traders #Chineseinvestment

ഇക്കാര്യമാവശ്യപ്പെട്ട് സംരഭക സംഘടന Confederation of All India Traders ധനമന്ത്രിക്ക് കത്തയച്ചു
Chinese ഉൽപ്പന്നങ്ങൾക്ക് 500% import duty ചുമത്തണമെന്നും ആവശ്യം
Ola, Flipkart, Paytm Mall, Paytm.com, Swiggy ഉൾപ്പെടെ നിരവധി കമ്പനികളിൽ ചൈനീസ് നിക്ഷേപം ഉണ്ട്
BigBasket, MakeMyTrip, Snapdeal, Lenskart.com, Byjus എന്നിവയിലും ചൈനയ്ക്ക് നിക്ഷേപുമുണ്ട്
Alibaba, Tencent എന്നിവരാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ മുൻനിര ചൈനീസ് നിക്ഷേപകർ
4 billion ഡോളർ നിക്ഷേപമാണ് ചൈനീസ് കമ്പനികൾക്കുള്ളതെന്ന് Gateway House റിപ്പോർട്ട്
Singapore, Hong Kong, Mauritius എന്നിവിടങ്ങളിലൂടെ ഫണ്ട് റൂട്ട് ചെയ്ത് ഇന്ത്യയിലെത്തുന്നത് ദുരൂഹമെന്നും ആരോപണം. ഇക്കാര്യങ്ങൾ കേന്ദ്രം ഗൗരവമായി അന്വേഷിക്കണമെന്നാണ് ആവശ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version