Online B.Sc degree തുടങ്ങി മാനവവിഭവശേഷി മന്ത്രാലയം#Programming #DataScience #IITMadras

Programming, data science എന്നിവയിലാണ് ഓൺലൈൻ ഡിഗ്രി തുടങ്ങുന്നത്
IIT Madras തയ്യാറാക്കിയ കോഴ്സ്, ഏത് ഡിസിപ്ലിനിലുള്ള സ്റ്റുഡന്റിനും പങ്കെടുക്കാം
class XII പാസ്സായ ഏത് വിദ്യാർത്ഥിക്കും Online B.Sc degree ക്ക് അപ്ലൈ ചെയ്യാം
class XII ൽ ഇംഗ്ലീഷും മാത്ത്സും പഠിച്ചിരിക്കണം
Graduates, working professionals എന്നിവർക്കും കോഴ്സ് അവൈലബിളായിരിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version