കോവിഡ് കാലത്ത് ആഡംബരമില്ല, മദ്യം, സി​ഗരറ്റ്, ബ്യൂട്ടി പ്രൊഡക്ടിന്  സെയിൽസ് കുറഞ്ഞു #Salesdown #Covid

ഫുഡ്, അവശ്യ സാധനങ്ങൾ, സാനിറ്റൈസർ, സോപ് എന്നിവയ്ക്ക് വിൽപ്പന കൂടി
സൗന്ദര്യ വർദ്ധക പ്രൊഡക്റ്റുകളുടേയും വിൽപ്പന ഗണ്യമായി കുറഞ്ഞു
Ice-creams, hair care products എന്നിവയ്ക്കും സെയിൽസ് താഴ്ന്നു
ലോക്ഡൗൺ പർച്ചേസ് കൾച്ചർ മാറ്റിയെന്നും 2020-2021 വർഷത്തെ ആദ്യ ക്വാർട്ടർ റിപ്പോർട്ട്
അവശ്യസാധനങ്ങളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും അധികം വാങ്ങി സ്റ്റോക്ക് ചെയ്യുന്നു
ബ്യൂട്ടി പ്രൊഡക്റ്റുകളുടെ സെയിൽസ് താഴ്ന്നു, ഹെൽത്ത് പ്രൊഡക്റ്റുകൾക്ക് സെയിൽസ് കൂടി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version