Yes Bank ഫൗണ്ടർ Rana Kapoor ഉൾപ്പെടെയുള്ളവരുടെ ആസ്തികളാണ് കണ്ടുകെട്ടിയത്
Rana Kapoor, Dhiraj Wadhawan എന്നിവരുടെ ₹2,500 കോടിയുടെ ആസ്തികൾ അറ്റാച്ച് ചെയ്തു
New York, London തുടങ്ങി വിദേശത്തുള്ള ആഡംബര ബംഗ്ളാവുകളടക്കം കണ്ടുകെട്ടി
Londonനിൽ കണ്ടുകെട്ടിയത് രാജ്യത്തിനുപുറത്ത് നിന്ന് അറ്റാച്ച് ചെയ്ത ഏറ്റവും മൂല്യമുള്ള ആസ്തിയായി
അനധികൃതമായി ലോൺ അനുവദിച്ചും കൈക്കൂലി വാങ്ങിയും Rana Kapoor സമ്പാദിച്ചത് ₹5,050 കോടി
നൂറോളം ഷെൽ കമ്പനികൾ രൂപീകരിച്ച് പണം വകമാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി
Rana Kapoor ബാങ്കിന്റെ സിഇഒ ആയിരുന്നപ്പോൾ 30000 കോടിരൂപയാണ് ലോൺ അനുവദിച്ചത്
ഇതിൽ 20000 കോടി രൂപയും അനധികൃതമായി അനുവദിച്ചതും പിന്നീട് കിട്ടാക്കടമായ ലോണുമായിരുന്നു