കോവിഡ് കാലത്ത് പ്രീ ഓൺഡ് മൊബൈലുകളോട് കൂടുതൽ താൽപര്യം
യൂസ്ഡ് ഫോണുകളുടെ വിൽപ്പനയിൽ Xiaomi മുന്നിൽ
പ്രീ ഓൺഡ് ഫോണുകളുടെ വിൽപ്പനയിൽ 27% market share ഷവോമിക്ക്
തൊട്ടുപിന്നിൽ Apple, Samsung, Motorola ഫോണുകൾ
പ്രീ ഓൺഡ് മൊബൈലുകളുടെ 40% മാർക്കറ്റും Delhi, Bangalore, Mumbai നഗരങ്ങളിൽ
32% പേരും പ്രീ ഓൺഡ് മൊബൈൽ വാങ്ങിയത് വർക് ഫ്രം ഹോമിന്റെ ഭാഗമായി
10 – 15 വയസ്സുള്ള കുട്ടികൾക്കിടയിലും പ്രീ ഓൺഡ് മൊബൈലുകൾ വലിയ തോതിൽ വിൽക്കുന്നു