ഇന്ത്യയിലേക്കുളള നിക്ഷേപം ഇനി സൂക്ഷിച്ചെന്ന് ചൈന #Alibaba #Tencent #ShaunRein #Channeliam

Alibaba, Tencent തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്
വളരെ ആലോചിച്ച ശേഷമേ ഇനിയുള്ള നിക്ഷേപം ഉണ്ടാകൂവെന്ന് Shaun Rein
ചൈന മാർക്കറ്റ് റിസർച്ച് ഗ്രൂപ്പ് എംഡിയാണ്  Shaun Rein
ഇന്ത്യയുടെ 30 ടെക്ക് Unicorn കമ്പനികളിൽ 18 എണ്ണത്തിലും ചൈനീസ് നിക്ഷേപമുണ്ട്
3 വർഷത്തിനിടെ ഇന്ത്യൻ കമ്പനികളിലെ ചൈനീസ് നിക്ഷേപം 9.5 ബില്യൻ ഡോളറാണ്
മൊബൈൽ മാർക്കറ്റിൽ 73% നിയന്ത്രിക്കുന്നത് ചൈനയാണ്

Xiaomiയുടെ ഇന്ത്യയിലെ നിക്ഷേപത്തിലും അനിശ്ചിതത്വമുണ്ടെന്ന് Shaun Rein–

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version