കോവിഡ് രോഗികൾ പെരുകുന്നു, Toyota ബാംഗ്ളൂർ പ്ലാന്റ് അടച്ചു
ബംഗ്ളുരുവിലെ Bidadi പ്ലാന്റാണ് കോവിഡ് ഭീതിയെ തുടർന്ന് താൽക്കാലികമായി അടച്ചത്
ലോക്ഡൗണിന് ശേഷം പ്രൊഡക്ഷൻ വോള്യം 60% വരെ എത്തുമ്പോഴേക്കാണ് പ്ളാന്റ് അടച്ചത്
പ്ലാന്റിന് ഉള്ളിൽ രോഗവ്യാപനം നടന്നിട്ടില്ലെന്ന് Toyota
ബിഡാഡിയിൽ തന്നെയുള്ള Bosch Ltd പ്ലാന്റിൽ 75 ഓളം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു
Aurangabad കേന്ദ്രമായ Bajaj Auto പ്ലാന്റിൽ 350ഓളം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്