Google നിക്ഷേപവും നേടി Reliance ചരിത്ര നേട്ടത്തിൽ
Reliance Jioയിൽ Google 33,737 കോടി രൂപ നിക്ഷേപിക്കുന്നു
ഇതോടെ Facebook, Apple, Netflix, Google നിക്ഷേപങ്ങൾ ഒരുമിച്ച് ലഭിക്കുന്നുവെന്ന നേട്ടം റിലയൻസിന്
7.73% ഷെയറാണ് 33,737 കോടി രൂപ നിക്ഷേപത്തോടെ Google സ്വന്തമാക്കുന്നത്
ഇന്ത്യയിലേക്കുള്ള Googleന്റെ 75000 കോടിയിലെ ആദ്യ ഇൻവെസ്റ്റ്മെന്റാണിത്
ഗൂഗിളിന്റെ കൂടി നിക്ഷേപത്തോടെ ജിയോ മികച്ച ഇന്റർനെറ്റ് സേവനം ഇന്ത്യക്ക് നൽകും- മുകേഷ് അംബാനി
40 കോടി കസ്റ്റമേഴ്സുള്ള ജിയോ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവനദാതാവാണ്
രണ്ടുമാസം കൊണ്ട് 1,52,056 കോടി നിക്ഷേപമാണ് റിലയൻസ് ജിയോ സ്വന്തമാക്കിയത്