ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഇന്ത്യ 14 KM ടണൽ നിർമ്മിക്കും
അസാമിൽ വെള്ളത്തിനടിയിൽ നാലു വരി ടണൽ പാത ഒരുങ്ങുന്നത് രണ്ട് ട്യൂബുകളിലായി
ചൈന അതിർത്തി പങ്കിടുന്ന അരുണാചലിലേക്ക് വേഗമെത്താൻ ഈ ടണലിലൂടെ സാധിക്കും
കേന്ദ്രസർക്കാർ അനുമതിയായി, ടണലിന്റെ പണി ഈവർഷം അവസാനം തുടങ്ങും
വലിയ സൈനിക വാഹനങ്ങൾക്ക് വരെ പോകാവുന്ന വിധത്തിലാണ് നിർമ്മാണം
80 Km സ്പീഡിൽ വാഹനങ്ങൾക്ക് ട്യൂബിലൂടെ കടന്നുപോകാനാകും
China തൈഹു നദിക്ക് കുറുകെ വെള്ളത്തിനടിയിൽ നിർമ്മിച്ചതിനേക്കാൾ വലിയ ടണലാണ് ഇന്ത്യയുടേത്
ഹൈവേ വികസന കോർപ്പറേഷൻ യുഎസ്സിലെ Louis Berger കമ്പനിയുമായി ചേർന്ന് DPR തയ്യാറാക്കി