Supplyco സംസ്ഥാനമൊട്ടാകെ ഓൺലൈൻ  ഭക്ഷ്യവിതരണത്തിന്, സ്റ്റാർട്ടപ്പുകൾക്ക് അവസരം #supplyco #channeliam

ഓഗസ്റ്റോടെ ഓൺലൈൻ വിതരണം സംസ്ഥാനമാകെ വ്യാപിപ്പിക്കും

ഹോം ഡെലിവറി- ഓൺലൈൻ പ്ലാറ്റ്ഫോമുള്ള സ്റ്റാർട്ടപ്പുകൾക്കും ഭാഗമാകാം

ഡെലിവറി , റവന്യു, പേയ്മെന്റ്, സ്റ്റോറേജ് എന്നിവ വിശദമാക്കുന്ന പ്രൊപ്പോസൽ സമർപ്പിക്കാം

കസ്റ്റമർക്കുള്ള സർവ്വീസിൽ നിന്നും സ്റ്റാർട്ടപ്പുകൾ റവന്യൂ കണ്ടെത്തണം

താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾ July 21ന് മുമ്പ്  വിശദാംശങ്ങൾ സമർപ്പിക്കണം

വിവരങ്ങൾക്ക് 9447990116, 9446089781 എന്ന നമ്പറുകളിൽ വിളിക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version