PM SVANidhi സ്കീം 48000 വഴിയോരക്കച്ചവടക്കാരുടെ വായ്പ പാസ്സാക്കി
ലോക് ഡൗണിൽ പ്രതിസന്ധിയിലായ വഴിക്കച്ചവടക്കാർക്ക് വർക്കിംഗ് ക്യാപിറ്റലായാണ് വായ്പ
PM SVANidhi Scheme വഴി ക്യാപിറ്റൽ ലോൺ Rs.10,000 വരെ ലഭിക്കും
മാസതവണകളായി ഒരു വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ലോണാണിത്
നേരത്തെ ലോൺ അടച്ചുതീരുന്നവർക്ക് 7% പലിശ സബ്സിഡിയും ലഭിക്കും
മാർച്ച് 24 ന് മുമ്പ് വഴിക്കച്ചവടം നടത്തിയിരുന്ന 50 ലക്ഷത്തോളം പേർക്കാണ് ലോൺ
ഭവന-നഗര വികസന മന്ത്രാലയം ജൂൺ 1-നാണ് PM SVANidhi ലോഞ്ച് ചെയ്തത്