coronavirus വ്യാപനത്തിൽ നിന്ന് വാൽവുള്ള മാസ്ക്കുകൾ രക്ഷ നൽകില്ല
Director General of Health Services ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഇറക്കി
പൊതുസ്ഥലങ്ങളിൽ വാൽവുള്ള മാസ്ക്കുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശം
സുരക്ഷിതവും അംഗീകൃതവുമായ മാസ്ക്കുകൾ ഉപയോഗിച്ചില്ലെങ്കിൽ രോഗവ്യാപന സാധ്യത ഏറും
പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ആരോഗ്യപ്രവർത്തകർക്കും ഇത് സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകി