ഐടി കമ്പനികൾക്ക് Work from Home ഡിസംബർ 31 വരെ നീട്ടാം
IT-BPO കമ്പനികൾക്കുള്ള കണക്ടിവിറ്റി മാനദണ്ഡങ്ങളാണ് സർക്കാർ നീട്ടിയത്
85% ഐടി കമ്പനികളും വർക്കം ഫ്രം ഹോമാണ്
വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക് OSPയിൽ ഇളവ് നൽകിയിരുന്നു
ജൂലായ് 31വരെ അനുവദിച്ച ഇളവ് ഡിസംബർ 31 വരെ തുടരും
കോവിഡ് പ്രതിസന്ധി തുടരുന്നത് കൊണ്ടാണിതെന്ന് DoT
രാജ്യത്ത് 12 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്