Google ജീവനക്കാർക്ക് work from home (WFH) അടുത്തവർഷം ജൂൺ വരെ നീട്ടി
ജീവനക്കാർക്ക് അയച്ച emailലിൽ സിഇഒ Sundar Pichaiയാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യയുൾപ്പടെ ലോകത്താകെയുള്ള Google ജീവനക്കാർക്ക് ഇത് ബാധകമാകും
2021 ജൂൺ 30വരെ വർക്ക് ഫ്രം ഹോം എക്സ്റ്റന്റ് ചെയ്യും
ഇന്ത്യയിലെ 5000 ജീവനക്കാരുൾപ്പെടെ ലോകമാകെ 2 ലക്ഷത്തോളം സ്റ്റാഫുകൾ ഗൂഗിളിനുണ്ട്
Amazon 2021 ജനുവരി 8വരെ വർക്ക് ഫ്രം ഹോം നീട്ടിയിരുന്നു