Swiggy, 350  ജീവനക്കാരെ കൂടി ഒഴിവാക്കും, കാരണം കോവിഡ് പ്രതിസന്ധി

350  ജീവനക്കാരെ കൂടി ഒഴിവാക്കാൻ Swiggy
കോവിഡ് ക്രൈസിസിനെ തുടർന്ന് വിപണി തിരിച്ചുകയറാത്ത സാഹചര്യത്തിലാണ് നടപടി
മെയ് മാസത്തിൽ 1100 ജീവനക്കാരെ Swiggy ഒഴിവാക്കിയിരുന്നു
രാജ്യത്ത് ഓൺലൈൻ ഫുഡ് ഇൻഡസ്ട്രി ബിസിനസ് 50% പോലും തിരിച്ചുകയറിയിട്ടില്ല
350 പേരെ ഒഴിവാക്കുന്നത് കോവിഡ് റീ സ്ട്രക്ചറിലെ അവസാനത്തേതെന്ന് കമ്പനി.

Share.

Comments are closed.

Exit mobile version