അംബാനിയുടെ മുംബൈയിലെ ഹെഡ്ക്വാർട്ടേഴ്സ് ബാങ്ക് ജപ്തി ചെയ്തു
അനിൽ അംബാനിയുടെ Anil Dhirubhai Ambani Group ഓഫീസാണ് Yes bank ഏറ്റെടുത്തത്
₹2,892 കോടി രൂപ തിരിച്ചടവ് സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്
Yes ബാങ്കിൽ മൊത്തം ₹12,000 കോടിയുടെ ബാധ്യതയാണ് അനിൽ അംബാനി ഗ്രൂപ്പിന് ഉണ്ടായിരുന്നത്
മുംബൈ സാന്താക്രൂസിലുള്ള 21,000 sq ft ഓഫീസിന്റെ പൊസഷൻ ഏറ്റെടുത്തതായി ബാങ്ക് പരസ്യം ചെയ്തു
ഫിനാൻഷ്യൽ അസെറ്റ് അസസ്മെന്റ് നടത്തിയാണ് കമ്പനി കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
Related Posts
Add A Comment