Maruti Suzuki കോവിഡിൽ നേരിട്ട നഷ്ടം ₹249 കോടി
കഴിഞ്ഞവർഷം ആദ്യ ക്വാർട്ടറിൽ ₹1,435 crore ലാഭമായിരുന്ന ഇടത്താണ് കോവിഡ് മൂലം നഷ്ടം വന്നത്
എങ്കിലും ICICI Securities മാരുതിക്ക് എസ്റ്റിമേറ്റ് ചെയ്തിരുന്ന നഷ്ടത്തേക്കാൾ കുറവാണ് ആക്ച്വൽ ലോസ്
സാധാരണ 2 ആഴ്ച കൊണ്ട് നടക്കുന്ന പ്രൊഡക്ഷൻ ആണ് 2020-21 ആദ്യ ക്വാർട്ടറലി മൊത്തം നടന്നത്
ലോക്ഡൗൺ സമയത്ത് പലപ്പോഴും സീറോ പ്രൊഡക്ഷനും സീറോ സെയിൽസുമായിരുന്നു
ലോക്ഡൗണിന് ശേഷം മെയ്മാസമാണ് ചെറിയ തോതിൽ പ്രൊഡക്ഷൻ പുനരാരംഭിക്കാനായത്
കസ്റ്റമേഴ്സിന്റേയും ജീവനക്കാരുടേയും ആരോഗ്യമാണ് ഏറ്റവും വലുതെന്ന് മാരുതി സുസുക്കി