Real Estate  മാർക്കറ്റ് 6 മാസത്തിനുള്ളിൽ സജീവമായേക്കുമെന്ന് JLL സർവ്വേ #BUILDERS #CHANNELIAM

റിയൽ എസ്റ്റേറ്റ് സെക്ടറിന് ആശ്വസിക്കാം, 6 മാസത്തിനുള്ളിൽ മാർക്കറ്റ് സജീവമാകാം

റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനം JLL നടത്തിയ സർവ്വേയിൽ, പ്രതികരണങ്ങൾ അനുകൂലം

സർവ്വേയിൽ പങ്കെടുത്ത 50% ആളുകളും 6 മാസത്തിനുള്ളിൽ വീട്/ഫ്ലാറ്റ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു

₹50-75 ലക്ഷം ബജറ്റുവരുന്ന ഫ്ലാറ്റ്/അപ്പാർട്ട്മെന്റുകൾ വാങ്ങാനാണ് താൽപര്യമേറെയും

പകുതിപ്പേരും താൽപര്യപ്പെട്ടത്  800 മുതൽ 1,000 sq ft. വരെയുള്ള 2 BHK apartment വാങ്ങാൻ

Mumbai, Delhi, Bengaluru, Pune, Chennai, Hyderabad എന്നിവിടങ്ങളിലാണ് സർവ്വേ നടന്നത്

ഫ്ളാറ്റ് വാങ്ങാനാണോ റെന്റ് ആണോ താൽപര്യം എന്ന ചോദ്യത്തിന് 91% പേർക്കും വാങ്ങാൻ താൽപര്യം

ഫ്ളാറ്റോ വീടോ വാങ്ങുന്നത് ലക്ഷ്വറി അല്ല, അനിവാര്യമാണെന്ന് 67% പറയുന്നു

35 വയസ്സിന് മുകളിലുള്ളവരാണ് പ്രോപ്പർട്ടി വാങ്ങാൻ താൽപര്യം കാണിച്ചവരിൽ ഭൂരിപക്ഷവും

കോവിഡ് വരുമാനത്തെ ബാധിച്ചെങ്കിലും 6 മാസത്തിനുള്ളിൽ സാഹചര്യം മാറുമെന്ന് ഭൂരിപക്ഷത്തിനും പ്രതീക്ഷ

കൂടുതൽ പേരും ഇഷ്ടപ്പെട്ട പ്രോപ്പർട്ടി തിരയുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെന്നും സർവ്വേ

Share.

Comments are closed.

Exit mobile version