കളർ ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ
പ്രാദേശിക ടെലിവിഷൻ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
29 കോടി ഡോളർ മൂല്യമുള്ള ടെലിവിഷൻ ഇറക്കുമതിയാണ് ചൈനയിൽ നിന്ന് പ്രതിവർഷം നടക്കുന്നത്
ടെലിവിഷൻ ഇറക്കുമതിക്ക് ഇനി DGFT അംഗീകാരം വേണം
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.