National Education Policy ഇന്ത്യയിൽ വിപ്ളവകരമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി.
‘What to think’ എന്നാണ് ഇന്നുവരെയുള്ള ഇന്ത്യൻ വിദ്യാഭ്യാസം പഠിപ്പിച്ചിരുന്നത്.പുതിയ നയം വിദ്യാർത്ഥികളെ ‘How to think’ എന്ന് പഠിപ്പിക്കും: നരേന്ദ്രമോദി.
അന്വേഷിക്കാനും, കണ്ടെത്താനും, അനലൈസ് ചെയ്യാനും പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് വരുന്നത്.
നമ്മുടെ കുട്ടികളെ ലോകത്തെ മാറ്റങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തും.
ക്രിട്ടിക്കൽ തിങ്കിംഗും ഇന്നവേറ്റീവ് തിങ്കിംഗും വളർത്തുകയാണ് വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി.