രാജ്യത്തെ മികച്ച മൊബൈൽ ആപ്പുകളെ തെരഞ്ഞെടുത്ത് കേന്ദ്രം.Chingari ഉൾപ്പെടെ 23 ആപ്പുകളാണ് Aatma Nirbhar App Innovation ചലഞ്ചിൽ വിജയികളായത്.
Short video പ്ലാറ്റ്ഫോം Chingari ഫെയ്ക്ക് ന്യൂസ് ഐഡന്റിഫൈ ചെയ്യാൻ സഹായിക്കുന്നു.
Koo, MaymyIndiamove, Asksarkar, myitreturn എന്നിവയും അവാർഡിനർഹമായ ആപ്പുകളായി.
8 കാറ്റഗറികളിലായാണ് Aatma Nirbhar App Innovation ചലഞ്ച് നടന്നത്.
ന്യൂസ്, സോഷ്യൽ, ഗെയിംസ്, എന്റർടെയിൻമെന്റ് തുടങ്ങിയുള്ള കാറ്റഗറികളിലാണ് എൻട്രി ക്ഷണിച്ചത്.
‘best Indian apps’ പ്രൊമോട്ട് ചെയ്യുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ₹20 lakh, ₹15 lakh, ₹10 lakh വീതം സമ്മാനത്തുക ലഭിക്കും.