വനിതാ ജീവനക്കാർക്ക് ആർത്തവ ലീവ് അനുവദിച്ച് Zomato. വർഷം 10 ലീവാണ് പിരീഡ് ലീവ് ആയി അനുവദിച്ചിരിക്കുന്നത്.

ഫുഡ് ഡെലിവറി കമ്പനിയായ Zomato, മികച്ച ഇന്ത്യൻ യൂണികോൺ സ്റ്റാർട്ടപ്പാണ്. “Period leave” പോളിസി നടപ്പാക്കുന്ന രാജ്യത്തെ ഹൈപ്രൊഫൈൽ കമ്പനികളിലൊന്നായി Zomato.

ലീവിന് അപേക്ഷിക്കുമ്പോൾ പിരീഡ്സ് കാരണമാണെന്ന് പറയാൻ ഇനി മടിവേണ്ട- Zomato CEO Deepinder Goyal. മെൻസ്ട്രേഷൻ കാലത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ അറിഞ്ഞ് എടുത്ത തീരുമാനമെന്നും സൊമാറ്റൊ.

2008ൽ ഗുരുഗ്രാമിൽ തുടങ്ങിയ Zomato മികച്ച നിക്ഷേപം നേടിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version