ടിക്ക് ടോക്കിന് പകരം Dubsmash ഏറ്റെടുക്കാമെന്ന് ഫേസ്ബുക്ക്. ടിക് ടോക്കിന്റെ എതിരാളികളായ Dubsmash ഏറ്റെടുക്കാൻ ഫേസ്ബുക്ക്.

ഫേസ്ബുക്ക് മാത്രമല്ല Snapchat ഉം Dubsmash വാങ്ങാൻ രംഗത്തുണ്ട്. lip-syncing വീഡിയോകളിലൂ‌ടെ ശ്രദ്ധേയമായ ആപ്പാണ് Dubsmash.

ഡീൽ സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. 2013 മുതൽ യൂറോപ്യൻ ആപ്പ് ആയ Dubsmash സജീവമാണ്.

ടിക് ടോക്ക് ബഹിഷ്കരണം Dubsmash പോലെയുളള ആപ്പുകൾക്ക് ഗുണകരമായി. ഇന്ത്യയിൽ നിരോധിച്ച ടിക് ടോക്ക് യുഎസ്സിലും ബഹിഷ്കരണഭീഷണിയിലാണ്.

ദശലക്ഷക്കണക്കിന് ആരാധകരായിരുന്നു ടിക് ടോക്കിനുണ്ടായിരുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version