രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും OFC കണക്ട് ചെയ്യാൻ കേന്ദ്രം. 1000 ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കൽ ഫൈബറിൽ കണക്ട്ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള Optical Fibre കേബിളിലും കണക്റ്റ് ചെയ്യും. 2014 ന് മുമ്പ് 60 പഞ്ചായത്തുകൾ മാത്രമായിരുന്നു OFC കണക്റ്റിവിറ്റിയിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 1.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ OFC കണക്ഷനായി: പ്രധാനമന്ത്രി.
ഇനിയുള്ള 6 ലക്ഷം ഗ്രാമങ്ങളെയാണ് 1000 ദിവസത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യുന്നത്.
ഗ്രാമ വികസനത്തിനും പുരോഗതിക്കും ഡിജിറ്റൽ പ്ളാറ്റ്ഫോമം ഒരുങ്ങേണ്ടത് അനിവാര്യം. രാജ്യം ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കുതിക്കുമ്പോൾ ഗ്രാമങ്ങൾ ഒറ്റപ്പെട്ട് പോകരുത്: മോദി.
1300ഓളം ദ്വീപുകൾ നമുക്കുണ്ട്, അവയേയും കടലിനടിയിലൂടെ കണക്റ്റ് ചെയ്യും. Education, Skill Development, Banking, Trading എന്നിവ online ആയി രാജ്യമാകെ ലഭ്യമാക്കും.