കോവിഡ് മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 50 ലക്ഷം ആളുകൾക്ക് .  5മില്യൺ ആളുകളുടെ സ്ഥിരജോലിയാണ് ലോക്ഡൗൺ മൂലമുണ്ടായത്.

Centre for Monitoring India Economy യുടെ കണക്ക് പ്രകാരമാണിത്‌.  ജൂലൈയിലാണ് സ്ഥിരവരുമാനമുളള ഇത്രയധികം പേർക്ക് ജോലിനഷ്ടമുണ്ടായത്.

17.7മില്യൺ ആളുകൾക്ക് ഏപ്രിലിലും 0.1മില്യൺ പേർക്ക് മേയിലും ജോലി പോയിരുന്നു.  ഇന്ത്യയിൽ 21% ആളുകളാണ് സ്ഥിരശമ്പളത്തിൽ ജോലി ചെയ്യുന്നത്‌.

ചെറുകിട-വഴിയോര കച്ചവടക്കാർ,ദിവസവേതനക്കാർ എന്നിവർക്കും തൊഴിൽ നഷ്ടമായി.  ആകെ തൊഴിലടിസ്ഥാനത്തിൽ 32 ശതമാനമാണ് ഈ വിഭാഗത്തിലുളളത്.

ലോക്ഡൗൺ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version