കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ Kisan Call Centre.  horticulture, animal husbandry, fisheries രം​ഗത്തെ സംശയങ്ങൾ ദൂരീകരിക്കാം.

കാലാവസ്ഥാ സൂചനകളും കോൾ സെന്റർ വഴി ലഭ്യമാക്കും.  Consultancy സേവനങ്ങളിലൂടെയും കൃഷിക്കാർക്ക് സഹായം നൽകും.

600ഓളം വിദഗ്ധരാണ് കൃഷി സംശയങ്ങൾക്ക് മറുപടി നൽകുന്നത്.  രാവിലെ 6 മുതൽ രാത്രി 10 വരെയാണ് കോൾ സെന്റർ പ്രവർത്തനം.

22ഓളം പ്രാദേശിക ഭാഷകളിൽ കോൾ സെന്റർ സേവനം ലഭ്യമാകും.  1800-180-1551 എന്ന ടോൾ ഫ്രീ നമ്പറിൽ 22000 കോളുകൾ വരെ ദിവസവും പരിഹരിക്കപ്പെടുന്നു.

2008ൽ കൃഷിവകുപ്പ് തുടങ്ങിയ സെന്റർ IFFCO Kisan ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.  Kisan Knowledge Management System (KKMS) കർഷകരുടെ വിവരം ശേഖരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version