Vande Bharat Mission, ഫ്ളൈറ്റുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ #FlightService #Channeliam

Vande Bharat Mission, ഫ്ളൈറ്റുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ.  ഇനി യാത്രാചെലവ് യാത്രക്കാരൻ വഹിക്കണമെന്ന് വ്യോമയാനമന്ത്രാലയം.

boarding സമയത്ത് thermal screeningന് യാത്രക്കാർ വിധേയരാകണം.  കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് boarding .

ഇന്ത്യയ്ക്ക് പുറത്തേക്കുളള യാത്രക്ക് കേന്ദ്ര അനുമതി ആവശ്യമാണ്.  യാത്രാനുമതി ലഭ്യമാകുന്നവരുടെ വിവരങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ നൽകും.

incoming flights/ships വിവരങ്ങൾ രണ്ടുദിനം മുൻപ് ഓൺലൈനിൽ ലഭ്യമാക്കണം.  യോഗ്യരായവർക്ക് പര്യാപ്തമായ വിവരങ്ങളോടെ അപ്ലൈ ചെയ്യാം.

non-scheduled commercial flightകളിലാണ് യാത്രാനുമതി ഉളളത്.  ഫ്ളൈറ്റ് ജീവനക്കാർ COVID-19 negative ആയിരിക്കണം.

യാത്രക്കാരുടെ വിവരശേഖരണം നടത്തി സംസ്ഥാനങ്ങൾക്ക് കൈമാറും.  11,23,000 ഇന്ത്യാക്കാരാണ് വന്ദേഭാരത് മിഷനിലൂടെ തിരിച്ചെത്തിയത്.

 

Share.

Comments are closed.

Exit mobile version