e-commerce market പിടിമുറുക്കാൻ Tataയുടെ super app വരുന്നു.
ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ ആപ്പ് വിപണിയിലെത്തും.
food,grocery,lifestyle items എല്ലാം ഓൺലൈനിൽ ഓർഡർ ചെയ്യാം .
insurance,financial services, healthcare, bill payments എന്നിവയും സാധ്യമാകും.
എന്തും ഓർഡർ ചെയ്യാവുന്ന ആപ്പുകളുടെ ആപ്പാണിതെന്ന് Tata ഗ്രൂപ്പ് .റിലയൻസിനും ആമസോണിനും ആപ്പ് തിരിച്ചടിയായേക്കും.
2030ഓടെ ഇന്ത്യയുടെ GDPവളർച്ചയിൽ 2.5% സംഭാവന online retail ആയിരിക്കും.ഷോപ്പിംഗ്, ഗ്രോസറി ഇ-സ്റ്റോർ ആപ്പുകൾ, ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം എന്നിവ Tata യ്ക്കുണ്ട്.
എല്ലാ ആപ്പുകളുടെയും സംയോജനമാണ് super appന്റെ ലക്ഷ്യം. റിലയൻസും ഫേസ്ബുക്കും ചേർന്ന് ഒരു മൾട്ടി പർപ്പസ് ആപ്പിന് പദ്ധതിയിട്ടിരുന്നു.