Pradhan Mantri Jan Dhan Yojana വഴി നൽകിയത് 1.3 ലക്ഷം കോടി രൂപ.
6 വർഷം പൂർത്തിയാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ 40.35 കോടി ആളുകൾ.
3,239 രൂപ ആവറേജ് ഡിപ്പോസിറ്റ് ഓരോ അക്കൗണ്ടിലും ലഭിച്ചു.
2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.
കേരളത്തിൽ ഏകദേശം 43 ലക്ഷം ജൻ ധൻ അക്കൗണ്ടുകളുണ്ട്.
2 ലക്ഷം രൂപയുടെ accidental insurance ഈ പദ്ധതിയുടെ ഭാഗമായിരുന്നു.
3.6 കോടി Jan Dhan account കഴിഞ്ഞ പുതിയതായി വർഷം ഓപ്പൺ ചെയ്തിരുന്നു.
2 വർഷത്തിലധികം ഇടപാടുകൾ ഇല്ലാതിരുന്നാൽ അക്കൗണ്ട് നിഷ്ക്രിയമാകും.
40.35 കോടി അക്കൗണ്ടിൽ 86.3ശതമാനം അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണ്.
ജൻധൻ അക്കൗണ്ടിൽ നിന്ന് Overdraft ആയി എടുക്കാവുന്ന തുക10,000 ആയി ഉയർത്തിയിരുന്നു.