ആധുനിക നൂക്ലിയർ പവർ സ്റ്റേഷനുമായി ബിൽ ഗേറ്റ്സ്.
ബിൽ ഗേറ്റ്സിന്റെ TerraPower LLCയും GE Hitachi Nuclear Energyയുമാണ് സംരംഭത്തിന് പിന്നിൽ.
കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് നീക്കം.
Solar, Wind Power ലഭ്യത ഭാവിയിൽ കാലാവസ്ഥാനുസൃതമായി കുറയാം.
Solar, Wind Powerന് ബദലായി Reactor Power ഉപയോഗിക്കാനാകും.
Natrium power stations ആദ്യഘട്ടം യുഎസിലാണ് ആരംഭിക്കുന്നത്.
345-megawatt plant ആണ് നിർമിക്കുന്നത്. U.S. Energy Department നോട് additional funding തേടിയിട്ടുണ്ട്.
Warren Buffettന്റെ PacifiCorp, Energy Northwest, Duke Energy എന്നിവയും പിന്തുണയ്ക്കും.
പദ്ധതി വിജയകരമായാൽ nuclear power ലഭ്യമല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.
Nuclear power reactors 2050 ഓടെ ലോകമെങ്ങും വ്യാപകമാകുമെന്നാണ് വിലയിരുത്തൽ.
Beijingൽ nuclear plant സ്ഥാപിക്കാൻ ബിൽ ഗേറ്റ്സ് പദ്ധതി ഇട്ടിരുന്നു.
China National Nuclear Corpനുമായി ചേർന്നുളള പദ്ധതി പിന്നീട് ഉപേക്ഷിച്ചു.